വനം വകുപ്പ് വികസന കോർപറേഷൻകേരള സർക്കാർ ചെയർ പേഴ്‌സൺ ലതിക സുഭാഷ് നൽകിയ ആമുഖ വിവരണം
പഴയ കാലത്തെ മനുഷ്യർ പ്രകൃതിയുമായി എത്രമാത്രം ഇണങ്ങിയാണ് ജീവിച്ചതെന്ന്, ദീപു ഏറ്റവും ഒടുവിൽ ചെന്നു പെട്ട പെരുങ്കാട്ടുകാവിന്റെ വിവരണവും ചരിത്രവും നൽകുന്നതിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. കാവുകളെക്കുറിച്ചും നാഗാരാധനയെക്കുറിച്ചുമൊക്കെ പറയാൻ കിട്ടിയ അവസരം അദ്ദേഹം പാഴാക്കിയിട്ടുമില്ല. വനം വകുപ്പിന്റെ സംരക്ഷണത്തിൽ ഉത്സവം നടത്തുന്ന ഈ കാവിനെക്കുറിച്ച് വായിക്കുന്ന വായനക്കാരുടെ മനസ്സിലേയ്ക്ക് വർഷത്തിലൊരിയ്ക്കൽ മാത്രം പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള മംഗളാ ദേവിക്ഷേത്രവും ചിത്രപൗർണ്ണമിയാഘോഷവും തെളിഞ്ഞു വരും. നോവൽ അവസാനിയ്ക്കുന്നതിനു മുമ്പ് സുരഭി നേച്ചർ ക്ലബ്ബിന്റെ പ്രകൃതി […]
വനം വകുപ്പ് വികസന കോർപറേഷൻകേരള സർക്കാർ ചെയർ പേഴ്‌സൺ ലതിക സുഭാഷ് നൽകിയ ആമുഖ വിവരണം Read More »
