Books
Listed here are Famous Novels and Short Stories written by ” Shri. Shaji Venkathu ” . Kaadu-Oru vismayam , Amma-Manasu , Red-List, Quarantine , Manninundoru Manasu , Ida-Naazhi , and more on..
Latest Best Selling Book
Forest a Mystery
This story runs through the vision of an young 15 year old child who have lost his 3 days inside the wild forest.
Reading this book will take you to the thrilling adventure. The young will realize how important it is to preserve the gifts of Nature , never exploiting it or misusing the resources. What the young child saw and he have experienced is well detailed in each pages. Read this book o know more about Deepu and the forest he looped in.
-
By Shri. Shaji Venkadathu -
Year of release – July 2023 -
Children’s Public Library
Year of Book Released : 2020
Manninundoru Manasu
This book reveals the connection and integration between Soil and Human Mind. Soul of Soil is a translated version of this Novel.
സ്നേഹിച്ചാൽ കരുതും, ഡ്രോഹിച്ചാൽ പൊരുതും, അതാണ് മണ്ണ്. അത് നാം തിരിച്ചറിയണം. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിത സമരങ്ങളുടെ കഥ. അത് നാമോരോരുതരുടെയും കഥയാണ്. കൂടുതലറിയാൻ ” മണ്ണിന്നുണ്ടൊരു മനസ്സ് ” നോവൽ വായിക്കുക.
-
By Shri. Shaji Venkadathu -
Year of release – Jan 2020 -
Grand Books Production
Year of Book Released : 2020
Quarantine
ബംഗാൽ ഉൾകടലിൻ്റെ പചാതൽത്തിൽ അത്യ പൂർവ്വ വായനാനുഭവം. നൽകുന്ന നോവലാണ് ക്വാരൻ്റൈൻ.
ഭാരതത്തെ തകർക്കാൻ ആയുധ രഹിത യുദ്ധത്തിന് തയാറെടുക്കുന്ന അധമ ശക്തികൾ ക്കെതിരെ ഐ സി ബി ഓഫീസർ. അന്വേഷണ തിനിടയിൽ അമ്പതു വർഷങ്ങൾക്ക് മുൻപ് കാണാതായ കേര എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ കണ്ട് മുട്ടുന്നു. നിഗൂഢ തയുടെ മറനീക്കി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!.
-
By Shri. Shaji Venkadathu -
Year of release- July 2020 -
Grand Books Production
Year of Book Released : First Edition 2003
Idanaazhi
ഇടനാഴി നന്മതിന്മകളെ ആത്മീയമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന നോവലാണ്. ഇടനാഴി വായിക്കുക.
ഇടനാഴി
നന്മതിന്മകളെ ആത്മീയമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന നോവലാണ്.
80 കാരിയായ മുഖ്യ കഥാപാത്രത്തിലൂടെ പഴയകാല നന്മകളിലേക്ക് ഒരു മടക്കയാത്ര
വായനക്കിടയിൽ നിങ്ങളെത്തന്നെ കണ്ടുമുട്ടി എന്നുവരും
-
By Shri. Shaji Venkadathu -
Year of release – June 2017 -
Grand Books Production
Year of Book Released : 2022
Red-List
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളുടെയും ചിത്രികരണം ഈ നോവലിൻടെ വായനയിലൂടെ ദൃശ്യമാകും
റെഡ്ലിസ്റ്റ് ഡിജിറ്റൽ യുഗത്തിൽ അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂടുപടം അണിഞ്ഞു നടത്തുന്ന കപട ധർമ്മിക പ്രവർത്തനങ്ങളുടെയും വഞ്ചനയുടെയും യഥാർത്ഥ ചിത്രീകരണമാണ് ഈ അപസർപ്പക നോവൽ.
” ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളുടെയും ചിത്രികരണം വായനയിലൂടെ ദൃശ്യമാകും “
-
By Shri. Shaji Venkadathu -
Year of release – March 2022 -
Grand Books Production
Year of Book Released : First Edition 2006
Danger Discovery
ജെയിംസ് ബോണ്ട് നോവലുകളെ വെല്ലുന്ന ബുദ്ധിയുടെയും സാഹസികഥകളുടെയും നിമിഷങ്ങൾ ! ശിരകളെ ത്രസിപ്പികുന്ന വായനാനുഭവം .!! അതാണ് ഡായിഞ്ചര് ഡിസ്കവറി എന്ന ഈ നോവൽ .
സെമിത്തേരിക്കഭിമുഖ്യമായ കണ്ണാടി ജനലിന് വെളിയിൽ അഭൌമികമായ ഒരു പ്രകാശധാര ! അതിനുള്ളിൽ എന്തോ അനങ്ങുന്നത് പോലെ !ഫാദര് അലെക്സൻഡര് അടുത്ത് ചെന്നു ശ്രേദ്ധിച്ചു വിറച്ചു പോയി . ! ഒരു സ്ത്രീ രൂപം!.
-
By Shri. Shaji Venkadathu -
Year of release : Dec 2011 -
Grand Books Production
Year of Book Released : 2013
Amma Manasu
അമ്മമനസ്സ് – എന്ന നോവൽ , ഇന്ത്യൻ സ്വാതന്ത്ര്യ സമര ചക്രവാളത്തിൽ ഉദിച്ചുയർന്ന ഒരു മലയാളി വനിത ഡോക്ടറുടെ സഹസിക ജീവിതാനുഭവങ്ങൾ പകർന്നു നല്കുന്നു …
അമ്മമനസ്സ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ അമ്മമാരെയും സഹോദരിമാരെയും അന്തമാൻ നിക്കോബാർ ദ്വിപ സമൂഹങ്ങളിലേക്ക് കപ്പൽ കയറ്റി. അവർക്കെന്തു സംഭവിച്ചു???
പുരുഷ തടവുകാരെ സെല്ലുലാർ ജയിലിൽ അടച്ചു പീഡിപ്പിച്ചു. ആ കഥ നാം “കലാപാനി” എന്ന സിനിമയിൽ കണ്ടു… വനിത കൈദികളെ (തടവുകാരെ) ജയിലിൽ പാർപ്പിച്ചില്ല. അവരെ ദ്വിപുകളിൽ സ്വാതന്ത്ര്യരായി വിട്ടു. കൊടിയ യാതനകളാണ് അവർക്ക് സഹിക്കേണ്ടി വന്നത്.
ആ അനുഭവ കഥകൾ അവിടെ ചെന്നു കണ്ട് മനസ്സിലാക്കി എഴുതിയ ചരിത്ര നോവലാണ് അമ്മമനസ്സ്.
വനിതകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചരിതം.
-
By Shri. Shaji Venkadathu -
Year of release – Oct 2013 -
Grand Books Production
Don’t miss it!
Get a special copy signed by me
Kindly reach out to me before you give a direct visit. You can reach out to me via email or via WhatsApp. For more details kindly follow Contact page. Thank You
18 July
2024
Location
Kottayam Public Library , Shastri Road, Kottayam – 686001
Check Here to know more about ” Kottayam Public Library ”

ശിരകളെ ത്രസിപ്പികുന്ന വായനാനുഭവം .!! അതാണ് ഡായിഞ്ചര് ഡിസ്കവറി എന്ന ഈ നോവൽ .

Shaji VenkadathuAuthor
പ്രകൃതിക്ക് വേണ്ടിയുള്ള ജീവിത സമരങ്ങളുടെ കഥ. അത് നാമോരോരുതരുടെയും കഥയാണ്. ” മണ്ണിന്നുണ്ടൊരു മനസ്സ് ”

Shaji VenkadathuAuthor
Forest a Mystery, is a story runs through the vision of an young 15 year old child who have lost his 3 days inside the wild forest.

Shaji VenkadathuAuthor
Previous
Next
